വയനാട് ഹർത്താലിന് ആഹ്വാനം ചെയ്ത് CPIM & UDF | LDF & UDF Hartal at Wayanad

2024-11-15 173

Hartal at Wayanad on 19th by LDF and UDF | 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. യുഡിഎഫും എൽഡിഎഫും വെവ്വേറെയാണ് ഹർത്താൽ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം.




~PR.322~ED.23~HT.24~

Videos similaires